നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഫ്ല ഷെറിന് ഖത്തർ കോട്ടപ്പളളി
മുസ്ലിം റിലീഫ് കമ്മിറ്റി ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range അഫ്ല ഷെറിനെ അനുമോദിച്ചു
കോട്ടപ്പള്ളി: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഫ്ല ഷെറിനെ ഖത്തർ കോട്ടപ്പളളി മുസ് ലിം റിലീഫ് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു. ഖത്തർ കോട്ടപ്പളളി മുസ്ലിം റിലീഫ് കമ്മിറ്റി വർക്കിങ് കമ്മിറ്റി മെംബർമാരായ അബു വി, സലാം ചുണ്ടയിൽ, മുഹമ്മദ് കുനിയിൽ, സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.