Posted On
date_range Updated On
date_range വാണിജ്യ സ്ഥാപനങ്ങൾ നാഷനൽ അഡ്രസ് പുതുക്കണം
ദോഹ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ദേശീയ മേൽവിലാസങ്ങൾ രജിസ്റ്റർ ചെയ്യാൻ വാണിജ്യ-വ്യവസായ മന്ത്രാലയം നിർദേശം.
നേരത്തേ നൽകിയ വിവരങ്ങൾ അപ്ഡേറ്റ്ചെയ്ത് വ്യക്തത വരുത്തണമെന്ന് വാണിജ്യ സ്ഥാപന ഉടമകളോട് മന്ത്രാലയം നിർദേശിച്ചു. ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സ്ഥാപനങ്ങളുടെയും ഉടമകളുടെയും വാണിജ്യ ലൈസൻസുകളും രേഖകളും പുതുക്കില്ലെന്ന് വ്യക്തമാക്കി. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണ് ചോദ്യത്തിന് ഉത്തരമായി മന്ത്രാലയം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.