ദോഹ: സെൻട്രൽ മുനിസിപ്പൽ കമ്മിറ്റിയിലേക്ക്് നടന്ന തെരഞ്ഞെടുപ്പ് ഫലം: മണ്ഡലം, വിജയിച്ച സ്ഥാനാർഥികൾ എന്നീ ക ്രമത്തിൽ.
ഒന്ന്: ജാസിം നാജിം അലി അഹ്മദ് അൽ ഖുലൈഫി
രണ്ട്: അലി ഫഹദ് മുഹ്സിൻ അൽ ഷുൈഹൽ അൽ ഷഹ്വാനി.
മൂന ്ന്: അലി ഖലഫ് മജ്രാൻ അൽ കുബൈസി.
നാല്: ബദർ സുൽത്താൻ സഅദ് സുൽത്താൻ അൽ റുമൈഹി.
അഞ്ച്: മുഹമ്മദ് സലിം മുഹമ് മദ് അൽ ഖമർ അൽമർറി.
ആറ്: അലി സുൽത്താൻ ഗാനിം അൽ സുവൈദി അൽ ഗാനിം.
ഏഴ്: അബ്ദുല്ല സഇൗദ് അബ്ദുല്ല ഖാമിസ് അൽ സു ലൈത്തി.
എട്ട്: ശൈഖ യൂസഫ് ഹസൻ അൽ ജുഫൈരി.
ഒമ്പത്: ഫാത്തിമ അഹ്മദ് ഖൽഫാൻ അൽ ജഹം അൽ കുവാരി.
പത്ത്: അബ്ദുറ ഹ്മാൻ അബ്ദുല്ല മുഹമ്മദ് അലി അൽ ഖുലൈഫി.
പതിനൊന്ന്: സാലിഹ് ജാബിർ സാലിഹ് അൽ നാബിത് അൽ മർറി.
പതിനൊന്ന ്: ഹമദ് അബ്ദുല്ല ഹമദ് അൽ ഹൻസബ്.
പതിമൂന്ന്: മുഹമ്മദ് ഹമദ് അൽ അതൻ അൽ മർറി.
പതിനാല്: മുഹമ്മദ് ഹമൂദ് ഷാഫി അൽ ഷാഫി.
പതിനഞ്ച്: മുബാറക് ഫ്രയിഷ് മുബാറക് സാലിഹ് അൽ സലീം.
പതിനാറ്: മുഹമ്മദ് സാലിഹ് റാഷിദ് അൽ ഖയാറിൻ അൽ ഹജിരി.
പതിനേഴ്: അബ്ദുല്ല ഖാലിദ് കാസിം അൽ യഹ്രി അൽ യാഫി.
പതിനെട്ട്: മിശ്അൽ അബ്ദുല്ല സഖ്ർ ദിയാബ് അൽ നുെഎമി.
പത്തൊമ്പത്: ഖലഫ് ഇബ്രാഹിം സഅദ് മൻസൂർ അൽ കഅബി.
ഇരുപത്: ജാബിർ മുഹമ്മദ് സെയ്ഫ് അൽ സുവൈദി.
ഇരുപത്തിയൊന്ന്: നായിഫ് അലി മുഹമ്മദ് അൽ അഹ്ബാബി.
ഇരുപത്തിരണ്ട്: മുഹമ്മദ് അബ്ദുല്ല മുഹമ്മദ് റഷീദ്.
ഇരുപത്തിമൂന്ന്: മുഹമ്മദ് സഫർ മുഹമ്മദ് അൽ മുഫ്ഖഇ അൽ ഹജ്രി.
ഇരുപത്തിനാല്: മുഹമ്മദ് സെയ്ഫ് മജ്ദ് അൽ ഹുൈസൻ അൽ മൻസൂരി.
ഇരുപത്തിയഞ്ച്: അബ്ദുല്ല മക്ലിദ് അലി ഇബ്രാഹിം അൽ മരിഖി.
ഇരുപത്തിയാറ്: അലി മുഹമ്മദ് അഹ്മദ് അൽ മുഹന്നദി.
ഇരുപത്തിയേഴ്: റാഷിദ് മുബാറക് സഇൗദ് അൽ കഅബി.
ഇരുപത്തിയെട്ട്: സഇൗദ് മുബാറക് സഇൗദ് അലി അൽ റാഷിദി.
ഇരുപത്തിയൊമ്പത്: നാസർ ഹസ്സൻ അൽ നാഇഫിഹി അൽ കുബൈസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.