അ​ൽ​ഖീ​സ ഫാ​മി​ലി ഫു​ഡ്​ സെൻറ​റി​ൽ നാ​ലാം വാ​ർ​ഷി​ക​ത്തി​ൻെ​റ ഭാ​ഗ​മാ​യി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​നു​ശേ​ഷം


ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​​ട്ടെ​യി​ൽ സ്​​ഥാ​പ​ന​മാ​യ അ​ൽ ഖീ​സ ഫാ​മി​ലി ഫു​ഡ്​​ സെൻറ​ർ നാ​ലാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സ​മ്മാ​ന​പ്പെ​രു​മ​ഴ സ​മ്മാ​നി​ച്ചാ​യി​രു​ന്നു വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യ​ത്. 'ഷോ​പ്​ ആ​ൻ​ഡ്​​ വി​ൻ' പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ലൂ​ടെ 49 ഭാ​ഗ്യ​ശാ​ലി​ക​ൾ ​മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​രാ​യി. ​ഐ ​ഫോ​ൺ 1​2, ആ​പ്പി​ൾ എ​യ​ർ​പോ​ഡ്​ പ്രോ, ​സാം​സ​ങ്​ ഗാ​ല​ക്​​സി ഫോ​ണു​ക​ൾ, എം.​ഐ ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​റു​ക​ൾ, സോ​ണി ​േപ്ല ​സ്​​റ്റേ​ഷ​ൻ എ​ന്നി​വ​യാ​യി​രു​ന്നു ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്. 1000, 500 റി​യാ​ലി​ൻെ​റ ഗി​ഫ്​​റ്റ്​ വൗ​ച്ച​റു​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തി. ലോ​ക​ത്തി​ൻെ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​്​ ഇ​റ​ക്കു​മ​തി​ചെ​യ്​​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യാ​ണ്​ അ​ൽ ഖീ​സ ഫാ​മി​ലി ഔ​ട്​​ലെ​റ്റ്​ ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം ഒ​രു​ക്കു​ന്ന​ത്. അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ഉ​​പ​ഭോ​ക്​​ത​ൃ വ​സ്​​തു​ക്ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു.

Tags:    
News Summary - Celebrating my fourth anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.