??.??.????.? ???????? ???????????? ???? ????? ??.?.???? ???? ???

സി.ബി.എസ്​.ഇ ഫുട്​ബാൾ ടൂർണമെൻറിന്​ അർഹത നേടി എം.ഇ.എസ്​ വനിത ടീം

ദോഹ: സി.ബി.എസ്​.ഇ നടത്തുന്ന ദേശീയ വനിത ഫുട്​ബാൾ ടൂർണമ​െൻറിന്​ എം.ഇ.എസ്​ സ്​കൂൾ ടീം അർഹത നേടി. എം.ഇ.എസ്​ സ്​കൂളിൽ നടന്ന ഖത്തർ ക്ലസ്​റ്റർ മത്സരങ്ങളിൽ വിജയികളായാണ്​ അണ്ടർ 17 ടീം അർഹത നേടിയത്​. ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന ടൂർണമ​െൻറിലാണ്​ എം.ഇ.എസിന്​ പ​െങ്കടുക്കാൻ അവസരം ലഭിച്ചത്​. സ്​ക​ൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ വിജയികളെ അഭിനന്ദിച്ചു.
Tags:    
News Summary - cbse footbal team-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.