Posted On
date_range Updated On
date_range കളിയുടെ കാർണിവൽകാലം
ഖത്തറിെൻറ ഫുട്ബാൾ കാർണിവലിന് ഇന്ന് കിേക്കാഫ് കുറിക്കുകയാണ്. ലോകകപ്പ് ഫുട്ബാൾ അടുത്തവർഷമാണെങ്കിലും ഒരുവർഷ കൗണ്ട്ഡൗൺ പരിപാടികളോടെ ആവേശത്തിന് ഞായറാഴ്ച തുടക്കമാവുകയായി. വിശ്വമേളയെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ ഇനി ഉത്സവ നാളുകളാണ്.
ആദ്യം അറബ് മേഖലയിലെ 16 ടീമുകൾ മാറ്റുരക്കുന്ന ഫിഫ അറബ് കപ്പിെൻറ ഉത്സവം. അതിെൻറ കൊടിയിറക്കത്തിനു പിന്നാലെ ലോകകപ്പിലേക്കുള്ള കാത്തിരിപ്പായി. അടുത്തവർഷം നവംബർ വരെ ആവേശം നിലനിർത്താനായി ലോകകപ്പ് സംഘാടകരും വിവിധ കമ്യൂണിറ്റികളും നിരവധി പരിപാടികളാണ് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.