Posted On
date_range Updated On
date_range വാഹനാപകടം: ദോഹയിൽ തൃശൂർ സ്വദേശി മരിച്ചു
ദോഹ: ഉല്ലാസ യാത്രക്കിടെ ഖത്തറിലെ ദോഹയിയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ ചുങ്കം സ്വദേശി നബീൽ ശബാൽ(26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് െഎജാസിന് പരിക്കേറ്റു. ഉംസെയ്ദ്എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. മൃതദേഹം വഖ്റ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.