Posted On
date_range Updated On
date_range ബി.ഡി.കെ രക്തദാന ക്യാമ്പ് ഇന്ന്
ദോഹ: ബ്ലഡ് ഡൊണേഴ്സ് കേരള ഖത്തറും ഐ.ബി.എൻ അജയൻ പ്രോജക്ട്സും ചേർന്ന് ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യൻ ടൗൺ പ്ലാസ മാളിനടുത്ത് നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് മൂന്നുമണി മുതൽ രാത്രി എട്ടു മണി വരെയാണ് രക്തദാന ക്യാമ്പ്. ബന്ധപ്പെടേണ്ട നമ്പർ: 31 20 4141, 7788 5174.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.