ആ​സ്​​പ​യ​ർ സോ​ൺ റ​മ​ദാ​ൻ കാ​യി​ക മേ​ള തു​ട​ങ്ങി

ദോ​ഹ: ആ​സ്​​പ​യ​ർ സോ​ൺ ഫൗ​ണ്ടേ​ഷ​െ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന റ​മ​ദാ​ൻ കാ​യി​ ക മേ​ള​ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. വൈ​വി​ധ്യ​മാ​ർ​ന്ന കാ​യി​ക പ​രി​പാ​ടി​ക​ളും ടൂ​ർ​ണ​മെ​ൻ​റു​ക​ളു​മാ​ണ്​ ഉള്ളത്. ​േ​യ് 17ന് ​അ​വ​സാ​നി​ക്കും. കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് േപ്രാ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് കാ​യി​ക​മേ​ള. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ വി​വി​ധ ഫി​റ്റ്ന​സ്​ ച​ല​ഞ്ചു​ക​ൾ, വാ​ൾ ക്ലൈം​ബി​ങ് തു​ട​ങ്ങി​യ​വ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ഉണ്ട്​.


ഖ​ത്ത​ർ വി​മ​ൻ​സ്​ സ്​​പോ​ർ​ട്സ്​ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് വ​നി​ത​ക​ൾ​ക്കാ​യി കാ​യി​ക​മേ​ള​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​. നി​ര​വ​ധി വ​നി​ത​ക​ളാ​ണ് ഇ​തി​നോ​ട​കം ര​ജി​സ്​​റ്റ​ർ ചെ​യ്തത്​. ആ​സ്​​പ​യ​ർ ഡോ​മി​ൽ വൈ​കി​ട്ട് മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ 45 മി​നു​ട്ടു​ക​ളു​ള്ള ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി വാ​ക്കിം​ഗ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ആ​സ്​​പ​യ​ർ സോ​ൺ പരിശീലകരുടെ കീ​ഴി​ലാ​ണിത്​.

Tags:    
News Summary - aspire sone-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.