സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി റയ്യാൻ സോൺ സംഘടിപ്പിച്ച അറഫ സംഗമം
Posted On
date_range Updated On
date_range അറഫ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അറഫ ദിനത്തിൽ ‘അറഫ വിളിക്കുന്നു’ തലക്കെട്ടിൽ അറഫ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു. സോണൽ ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ നാസർ നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇസ്മായിൽ തങ്ങളുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ സോണൽ സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ സ്വാഗതവും റഫീഖ് തങ്ങൾ നന്ദിയും പറഞ്ഞു. സി.ഐ.സി, വുമൻ ഇന്ത്യ, യൂത്ത് ഫോറം റയ്യാൻ സോണൽ പ്രവർത്തകർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.