അറബ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഖത്തർ ടീം
Posted On
date_range Updated On
date_range അക്വാട്ടിക് ചാമ്പ്യൻഷിപ്: ഖത്തറിന് 23 മെഡൽ
ദോഹ: കൈറോയിൽ സമാപിച്ച അറബ് അക്വാട്ടിക് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം ഉൾപ്പെടെ 23 മെഡലുകളുമായി ഖത്തർ.
അണ്ടർ 14 വിഭാഗം 200 മീ ബ്രെസ്റ്റ് സ്ട്രോക്കിൽ ഖത്തറിന്റെ ആദം അബ്ദുല്ല സ്വർണം നേടി. മൂന്നു ദിനങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 11 വെള്ളിയും 11 വെങ്കലവും കൂടി ഖത്തറിന്റെ അക്കൗണ്ടിലെത്തി. മുഹമ്മദ് അസിസ്, തമിം മുഹമ്മദ്, അബ്ദുല്ല അൽ ഖാലിദി എന്നിവർ അവസാന ദിനം വ്യക്തിഗത വിഭാഗങ്ങളിൽ വെള്ളി നേടി. റിലേയിലും ഖത്തർ സംഘം വെള്ളി സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.