അ​മീ​ർ സ്വി​സ് അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് അം​ബാ​സ​ഡ​ർ എ​ഡ്ഗ​ർ ഡോ​റി​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച അ​മീ​രി ദി​വാ​നി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ജാ​സിം മ​ജ്‌​ലി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് അം​ബാ​സ​ഡ​റു​ടെ ഭാ​വി ചു​മ​ത​ല​ക​ളി​ൽ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​ക്കും ഉ​ണ്ടാ​വ​ട്ടെ​യെ​ന്നും അ​മീ​ർ ആ​ശം​സി​ച്ചു. ത​ന്റെ ജോ​ലി​യി​ൽ വി​ജ​യം നേ​ടാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ സ​ഹ​ക​ര​ണം ന​ൽ​കു​ന്ന അ​മീ​റി​നും ഖ​ത്ത​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Amir held discussion with Swiss Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.