തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​നു​സ​മീ​പം ഇ​ന്നു​മു​ത​ൽ

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന

റോ​ഡു​ക​ൾ

അമീർ കപ്പ്​: റോഡുകൾ ഇന്നുമുതൽ അടച്ചിടും

ദോ​ഹ: വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന അ​മീ​ർ ക​പ്പ്​ ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ മ​ത്സ​ര​വേ​ദി​യാ​യ അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ന്​ സ​മീ​പ​ത്തെ റോ​ഡു​ക​ളി​ൽ ബു​ധ​നാ​ഴ്​​ച മു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നാ​ലു മ​ണി മു​ത​ൽ മ​ത്സ​ര​ദി​വ​സം അ​ർ​ധ​രാ​ത്രി​വ​രെ മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ അ​ട​ച്ചി​ടും. ഇ​ക്കാ​ര്യം നേ​ര​ത്തെ​ത​ന്നെ അ​ശ്​​ഗാ​ൽ അ​ധി​ക​​​ൃ​ത​രും പ്രാ​ദേ​ശി​ക സം​ഘാ​ട​ക​രും അ​റി​യി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്​​ച മു​ത​ൽ അ​ശ്​​ഗാ​ലി​ൻെ​റ അ​റി​യി​പ്പ്​ എ​സ്.​എം.​എ​സ്​ ആ​യും പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി. സ്​​റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മു​ള്ള ചി​ല റോ​ഡു​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്നും പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എ​സ്.​എം.​എ​സി​ല്‍ പ​റ​യു​ന്നു.

Tags:    
News Summary - Amir Cup: Roads will be closed from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.