Posted On
date_range Updated On
date_range കുവൈത്ത് അമീറിൻെറ നിര്യാണം: ഖത്തറിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണം
ദോഹ: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിൻെറ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചിച്ചു.
മഹാനായ നേതാവും രാഷ്ട്ര നായകനുമാണ് അദ്ദേഹമെന്ന് ശൈഖ് തമീം സന്ദേശത്തിൽ പറഞ്ഞു. ഖത്തറിൽ മൂന്നു ദിവസം ഔദ്യോഗിക ദു:ഖചാരണം നടത്തും. ഖത്തർ പതാക പകുതി താഴ്ത്തികെട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.