അൽജസീറ എക്സ്ചേഞ്ചിന്‍റെ മെഗാ പ്രൈസ് പദ്ധതിയിലെ സ്വർണ സമ്മാനം വിജയിക്ക് കൈമാറുന്നു

അൽജസീറ എക്സ്ചേഞ്ച്:മെഗാ പ്രൈസ് നറുക്കെടുപ്പ് നടന്നു

ദോഹ: അൽജസീറ എക്സ്ചേഞ്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി പണമയക്കുന്നവർക്കായി ഏർപ്പെടുത്തിയ മെഗാ റാഫിൾ ഡ്രോയുടെ നറുക്കെടുപ്പ് നടന്നു. ആപ്ലിക്കേഷൻ ഉപയോഗിച്ച് നാട്ടിലേക്കും മറ്റുമായി ആഗസ്റ്റ് 31വരെ പണം അയച്ചവരിൽ നിന്നാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. 13 വിജയികൾക്ക് ആപ്പിൾ ഐ ഫോൺ 13ഉം ഒരാൾക്ക് 100 ഗ്രാം സ്വർണവും സമ്മാനമായി നൽകും. അൽ സദ്ദിലെ അൽജസീറ എക്സ്ചേഞ്ച് ഓഫിസിൽ നറുക്കെടുപ്പ് നടന്നു.

ജനറൽ മാനേജർ വിദ്യാശങ്കർ, എച്ച്.ആർ മാനേജർ ശ്യാം എസ്. നായർ, ഓപറേഷൻ മാനേജർ കെ. അഷ്റഫ്, ഐ.ടി മാനേജർ ഷൈൻ വി. പാറോത്ത്, കൺട്രി മാനേജർ ജിതേഷ് വടക്കത്ത് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Aljazeera Exchange: Mega Prize draw held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.