അൽജസീറ എക്സ്ചേഞ്ച് ഇസ്ഗാവ ബ്രാഞ്ച് ഉദ്ഘാടനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range അൽജസീറ എക്സ്ചേഞ്ച് ഇസ്ഗാവ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ പണവിനിമയ സ്ഥാപനമായ അൽജസീറ എക്സ്ചേഞ്ചിന്റെ 13ാമത്തെ ബ്രാഞ്ച് ഇസ്ഗാവ സ്ക്വയർ മാളിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മാനേജർ വിദ്യാസാഗർ പുതിയ ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. ഫിനാൻസ് മാനേജർ താഹ ജമാൻ, ഓപറേഷൻസ് മാനേജർ അഷ്റഫ് കല്ലിടുമ്പിൽ, ഐ.ടി മാനേജർ ഷൈൻ വി. പാറോത്ത്, അഡ്മിൻ മാനേജർ ശ്യാം എസ്. നായർ, ബ്രാഞ്ച് മാനേജർ ഷെരിഫ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.