അൽജസീറ എക്സ്ചേഞ്ചിന്റെ 14ാമത് ബ്രാഞ്ച് വദാൻ മാളിൽ ജനറൽ മാനേജർ വിദ്യാശങ്കർ
ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അൽ ജസീറ എക്സ്ചേഞ്ച് വദാൻ മാളിൽ
ദോഹ: ഖത്തറിലെ പ്രശസ്ത പണവിനിമയ സ്ഥാപനമായ അൽ ജസീറ എക്സ്ചേഞ്ചിന്റെ 14ാമത് ബ്രാഞ്ച് മിസൈദിലെ വദാൻ മാളിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മാനേജർ വിദ്യാശങ്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫിനാൻസ് മാനേജർ താഹ ജമാൽ, ഓപറേഷൻസ് മാനേജർ അഷ്റഫ് കല്ലിടുമ്പിൽ, ഇന്റേണൽ ഓഡിറ്റർ സാലിഹ് മുഹമ്മദ്, ഐ.ടി മാനേജർ ഷൈൻ വി. പരോത്ത്, ബ്രാഞ്ച് മാനേജർ ഗോവിന്ദ ബഹദുർ മഗർ എന്നിവർ എന്നിവർ പങ്കെടുത്തു. വദാൻ മാളിലെ ഷോപ്പ് നമ്പർ 29ലാണ് അൽ ജസീറ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.