അൽ ജസീറ എക്സ്ചേഞ്ച് അബൂ ഹമൂർ സഫാരി മാൾ ബ്രാഞ്ച് ഫിനാൻസ് മാനേജർ താഹ ജമാൽ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അൽ ജസീറ എക്സ്ചേഞ്ച് സഫാരി മാളിൽ
ദോഹ: ഖത്തറിലെ പ്രമുഖ പണവിനിമയ സ്ഥാപനമായ അൽ ജസീറ എക്സ്ചേഞ്ചിന്റെ 12ാമത് ബ്രാഞ്ച് അബൂഹമൂർ സഫാരി മാളിൽ പ്രവർത്തനമാരംഭിച്ചു.
ഫിനാൻസ് മാനേജർ താഹ ജമാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓപറേഷൻസ് മാനേജർ അഷ്റഫ് കല്ലിടുമ്പിൽ, ഐ.ടി മാനേജർ ഷൈൻ വി പരോത്ത്, അഡ്മിൻ മാനേജർ ശ്യാം എസ്. നായർ, ബ്രാഞ്ച് മാനേജർ രാജേഷ് തിയ്യാടത്ത് എന്നിവർ പങ്കെടുത്തു. സഫാരിമാളിലെ ഒന്നാം നിലയിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.