Posted On
date_range Updated On
date_range എ.എഫ്.സി ചാമ്പ്യൻസ് ലീഗ്; അൽ സദ്ദിന് ഇന്ന് ക്വാർട്ടർ
ദോഹ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഖത്തർ ചാമ്പ്യൻ ക്ലബായ അൽ സദ്ദ് ഇന്നിറങ്ങുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ ജപ്പാൻ ക്ലബായ കവാസാകി ഫ്രണ്ടെയ് ലാണ് എതിരാളി. ഒറ്റ പാദമായി നടക്കുന്ന മത്സരത്തിലെ വിജയികൾ സെമിയിൽ പ്രവേശിക്കും. മൂന്ന് സൗദി ക്ലബുകൾ മാറ്റുരക്കുന്ന ക്വാർട്ടർഫൈനലിൽ ഖത്തറിൽനിന്നുള്ള ഏകസാന്നിധ്യമാണ് അൽ സദ്ദ്. വെള്ളിയാഴ്ച തന്നെ ടീം ജിദ്ദയിലെത്തിയിരുന്നു. മുൻ ദേശീയ ടീം കോച്ച് ഫെലിക്സ് സാഞ്ചസിനു കീഴിലാണ് ടീമിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.