ആദില്‍ അല്‍ അസൂമി അറബ് പാര്‍ലമെൻറ്​ വൈസ് പ്രസിഡൻറ്​

മനാമ: ബഹ്റൈന്‍ പാര്‍ലമ​​െൻറംഗമായ ആദില്‍ അല്‍ അസൂമി അറബ് പാര്‍ലമ​​െൻറ്​ വൈസ് പ്രസിഡൻറുമാരില്‍ ഒരാളായി തെരഞ് ഞെടുക്കപ്പെട്ടു. ഈജിപ്തില്‍ നിന്നുള്ള സഅ്ദ് അല്‍ ജമാല്‍, ഒമാനില്‍ നിന്നുള്ള റാഷിദ് അശ്ശാംസി, സുഡാനില്‍ നിന്നുള്ള അബ്​ദുറഹ്​മാന്‍ സഈദ് എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്‍റുമാര്‍. കഴിഞ്ഞ ദിവസം അറബ് ലീഗ് ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പിലാണ് അസൂമിക്ക് രണ്ടാം തവണയും പ്രസ്തുത സ്ഥാനം ലഭിച്ചത്.

Tags:    
News Summary - adil al asoomi-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.