Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടൂത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാൻ എന്നവരുടെ മകൻ റഷീദ് ഹൃദയാഘാതം മൂലം ദോഹയിൽ മരണപ്പെട്ടു. 59 വയസ്സായിരുന്നു.
മാതാവ്: നബീസ. ഭാര്യ: ഫാത്തിമ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.