റഷ്യൻ പ്രസിഡൻറിെൻറ പ്രതിനിധി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range അമീറിന് റഷ്യൻ പ്രസിഡൻറിെൻറ സ്നേഹസന്ദേശം
ദോഹ: ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിക്ക് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ സ്നേഹ സന്ദേശം. അമീരി ദിവാനിൽ റഷ്യൻ പ്രസിഡൻറിെൻറ പ്രത്യേക ദൂതൻ ഇഗോർ സെചിൻ വഴിയാണ് റഷ്യൻ പ്രസിഡൻറ് ഖത്തർ അമീറിന് സ്നേഹ സന്ദേശമെത്തിച്ചത്. റോസ്നെഫ്റ്റ് ഓയിൽ കമ്പനി സി.ഇ.ഒ കൂടിയാണ് ഇഗോർ സെചിൻ. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും, ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പുടിൻ സന്ദേശത്തിൽ പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.