Posted On
date_range Updated On
date_range ഒലീവിന് നൂറുമേനി
ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഒലീവ് ഇൻറർനാഷനൽ സ്കൂളിലെ ആദ്യ ബാച്ചിന് നൂറുമേനി വിജയം. 93.8 ശതമാനം മാർക്കു നേടിയ അലിഷ ബ്രിജിത് ബിനു സ്കൂളിൽ ഒന്നാം സ്ഥാനക്കാരിയായി. ഫാത്തിമ റിഫ (92.2 ശതമാനം), അവിൽ പിേൻറാ (90.6 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി. മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പലും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.