ജലീബ് അൽ ശുയൂഖിലുണ്ടായ തീപിടിത്തം അഗ്നിശമനസേന അണക്കുന്നു
Posted On
date_range Updated On
date_range ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കബ്ദ് ഭാഗത്തെ ഫർണിച്ചർ നിർമാണ ശാലയിൽ ചൊവ്വാഴ്ച തീപിടിത്തമുണ്ടായി. അഗ്നിശമന വിഭാഗം തീയണച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഭവത്തിൽ ജലീബ് അൽ ശുയൂഖിലെ കാർപെന്ററി വർക് ഷോപ്പിൽ തീപിടിത്തമുണ്ടായി. 500 ചതുരശ്ര മീറ്റർ ഭാഗത്ത് തീ പടർന്നു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.