Posted On
date_range Updated On
date_range ഖത്തറിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു
ദോഹ: ഖത്തറിൽ സ്കൂൾ വാൻ അപകടത്തിൽ പെട്ട് മലയാളി വിദ്യാർഥി മരിച്ചു. തിരുവല്ല കുരിശ്ശുമ്മൂട്ടിൽ ഷാജിയുടെ മകൻ ഏദൻ (അഞ്ച്) ആണ് മരിച്ചത്. മാതാവ് റീന റുമൈല ആശുപത്രിയിലെ നഴ്സാണ്.
ഹിലാലിലെ സർവോദയ സ്കൂളിലെ കിൻറർ ഗാർട്ടൻ വിദ്യാർഥികൾ സഞ്ചരിച്ച വാനാണ് അൽ മിസ്നദിന് സമീപം അപകടത്തിൽപെട്ടത്. 15 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. ഇതിൽ നാല് കുട്ടികളുടെ പരിക്ക് സാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.