Posted On
date_range Updated On
date_range വിദ്യാര്‍ഥികളെ ആദരിച്ചു
ദോഹ: മിസഈദ് ഏരിയയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി പ്ളസ് ടു വിജയിച്ച സന അബ്ദുല്‍ ഖാദര്‍, ആദില്‍ സലിം, 10ാം ക്ളാസില്‍ നിന്ന് വിജയിച്ച ഡോണ അലക്സ്, അഫ്സ ഖാലിദ്, മുഹമ്മദ്, ഇര്‍ഫാന്‍, സജീല ശംസുദ്ദീന്‍ എന്നീ വിദ്യാര്‍ഥികളെ മിസഈദ് ഏരിയ കെ.എം.സി.സി മിസഈദ് കമ്യൂണിറ്റി പാര്‍ക്കില്‍ നടന്ന പരിവാടിയില്‍ ആദരിച്ചു. ഏരിയ പ്രസിഡന്‍റ് ഇസ്മാഈല്‍ പുഴിക്കല്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പറമ്പത്ത്, ട്രഷറര്‍ അഹമ്മദ് എനിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.