സി. വി​ന​യ​കു​മാ​റി​ന് സ​ലാ​ല​യി​ലെ പൗ​രാ​വ​ലി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ​നി​ന്ന്

വിനയകുമാറിന് പൗരാവലി യാത്രയയപ്പ് നൽകി

സ​ലാ​ല: 20 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം സ​ലാ​ല​യോ​ട് വി​ട​പ​റ​യു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി. ​വി​ന​യ​കു​മാ​റി​ന് സ​ലാ​ല​യി​ലെ പൗ​രാ​വ​ലി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൈ​ര​ളി സ​ലാ​ല സൂം ​ആ​പ് വ​ഴി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​രി​വെ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത് സി​ങ്ങും വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി.​വി​ന​യ​കു​മാ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കൈ​ര​ളി പ്ര​സി​ഡ​ൻ​റ്​ കെ.​എ. റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​വി​ത്ര​ൻ കാ​രാ​യി സ്വാ​ഗ​ത​വും സി​ജോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.