ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ നാ​ളെ തു​ട​ക്കം

മ​സ്ക​ത്ത്​: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ര​ണ്ടു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ചൊ​വ്വാ​ഴ്ച ഒ​മാ​നി​ലെ​ത്തും. പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ആ​ദ്യ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​യി​രി​ക്കും കൂ​ടി​ക്കാ​ഴ്ച.

ഒ​മാ​ൻ സു​ൽ​ത്താ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ത്തു​ന്ന​ത്. അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര സ​ഹ​ക​ര​ണ​മെ​ല്ലാം ച​ർ​ച്ച​ചെ​യ്യും. മേ​ഖ​ല​യി​ലെ സു​ര​ക്ഷാ​വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ വ​രും. 

Tags:    
News Summary - UAE President's visit to Oman begins tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.