ചാക്കപ്പൻ
Posted On
date_range Updated On
date_range ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: വർഷങ്ങളോളം മസ്കത്ത് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ എടാട്ടുകരൻ ചാക്കുവിന്റെ മകൻ ചാക്കപ്പൻ (71) നാട്ടിൽ നിര്യാതനായി. സംസ്‍കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന് സ്വവസതിയിൽ നിന്നും അന്നമനട ക്രിസ്തുരാജ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാള സെന്റ്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: മേഴ്‌സി (അരണാട്ടുകര തരകൻ കുടുംബാംഗം), മക്കൾ: ജെറിൻ ചാക്കപ്പൻ, ജെസ്റ്റിൻ ചാക്കപ്പൻ. മരുമകൾ: ലിൻസി ജെറിൻ. പേരക്കുട്ടികൾ: ജെസ്ലിൻ ജെറിൻ, ജെയ്ക്ക് ജെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.