സീബിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം
Posted On
date_range Updated On
date_range സീബിൽ വൻമയക്കുമരുന്ന് ശേഖരവുമായി രണ്ട് ഏഷ്യൻ വംശജർ പിടിയിൽ
മസ്കത്ത്: വൻ തോതിൽ മയക്കുമരുന്ന് ശേഖരവുമായി രണ്ട് ഏഷ്യൻ വംശജരെ സീബിൽനിന്ന് അധികൃതർ പിടികൂടി.
ക്രിസ്റ്റൽ മെത്ത്, ഹഷീഷ് അടക്കമുള്ളവയാണ് ഡയറക്ടറേറ്റ് ജനറൽ ഫോർ കോംപാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗം പിടിച്ചെടുത്തത്.
പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.