ഈഗ്ൾസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് വെള്ളിയാഴ്ച

മസ്കത്ത്: ടീം ഈഗ്ൾസ് മസ്കത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഈഗ്ൾസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 4 വെള്ളിയാഴ്ച ഗാല ഈഗ്ൾസ് ഗാർഡനിൽ നടക്കും. ഒമാനിലെ 16 പ്രവാസി ടീമുകൾ ടൂർണമെന്റിൽ മത്സരിക്കും.മേഖലയിലെ മികച്ച ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന മത്സരങ്ങളിൽ ആവേശകരമായ പോരാട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ ആരംഭിക്കുന്ന മത്സരങ്ങൾ വീക്ഷിക്കാനും ടീമുകൾക്ക് പിന്തുണയേകാനും എല്ലാ കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - Eagles Cup Cricket Tournament on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.