ഇസ്കി-ബർക അൽമൗജ് റൂട്ടിൽ ട്രക്ക് മറിഞ്ഞുണ്ടായ അപകടം
മസ്കത്ത്: ചരക്കുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞതിനെ തുടർന്ന് ഇസ്കി-ബർക അൽ മൗജ് റൂട്ടിൽ ഗതാഗതതടസ്സം. അപകടത്തിൽപെട്ട ട്രക്കിൽനിന്ന് ഇരുമ്പുപൈപ്പുകളടക്കം റോഡിൽ ചിതറിവീണതോടെ ഈ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
തുടർന്ന് പൊലീസ് ഈ ദിശയിലെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.