മ​ഞ്ജു​ള

ഒ​മാ​നി​ലെ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മു​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ മ​യ്യി​ൽ ചെ​ക്കി​യാ​ട്ട് തി​രു​വാ​തി​ര​യി​ലെ വാ​യ​വീ​ട്ടി​ൽ മ​ഞ്ജു​ള (51) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യും കേ​ര​ള​വി​ഭാ​ഗം മു​ൻ ക​ൺ​വീ​ന​റു​മാ​യ സ​ന്തോ​ഷ് കു​മാ​റി​ന്റെ ഭാ​ര്യ​യാ​ണ്. കേ​ര​ള​വി​ഭാ​ഗ​ത്തി​ന്റെ ആ​ദ്യ​കാ​ല സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു. പി​താ​വ്: ചേ​ലേ​രി എ.​കെ ബാ​ല​കൃ​ഷ്ണ​ൻ. മാ​താ​വ്: ത​ങ്ക​മ​ണി.

മ​ക്ക​ൾ: അ​ഭി​ൻ, അ​ശ്വി​ൻ (വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു (പ​രി​യാ​രം), പ്രീ​ജു (ചേ​ലേ​രി). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 11ന് ​പാ​ടി​ക്കു​ന്ന് ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. 

Tags:    
News Summary - Former expatriate in Oman passes away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.