റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ​നി​ന്ന്

റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ദ​ര ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സും ഇ​ൻ​ഡോ വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ലി​ടം നേ​ടി​യ മെ​ന്റ​ലി​സ്റ്റ് സു​ജി​ത്ത്, 50 ൽ ​അ​ധി​കം ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യ ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. റൂ​വി​യി​ലെ റ​സ്റ്റോ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​എം.​എ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ബി​ൻ​സി സി​ജോ, ഷാ​ജ​ഹാ​ൻ, എ​ബി, ശ്യാം​ജി ബാ​ബു, സ​ച്ചി​ൻ, ഷൈ​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ന്തോ​ഷ് കെ.​ആ​ർ സ്വാ​ഗ​ത​വും നീ​തു ജി​ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് മെ​ന്റ​ലി​സ്റ്റ് സു​ജി​ത്തി​ന്റെ മെ​ന്റ​ലി​സം ഷോ ​അ​ര​ങ്ങേ​റി.

Tags:    
News Summary - Ruvi Malayali Association organized a tribute event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.