മസ്കത്ത്: തടസ്സമുണ്ടാക്കുന്ന പാർക്കിങ്ങിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആണ് പാർക്കിങ് നിയന്ത്രണങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മറ്റു വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്ന ആരെയും നിയമലംഘകനായി കണക്കാക്കും. സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കാൻ നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.