പി.ഒ.എസ് ഇഫ്‌താർ

സലാല: പൊന്നാനി താലൂക്ക് നിവാസികളുടെ കൂട്ടായ്‌മയായ പൊന്നാനി ഓർഗനൈസേഷൻ ഓഫ്‌ സലാല (പി.ഒ.എസ്) ഫാസ്‌ അക്കാദമി മൈതാനിയിൽ ഇഫ്‌താർ മീറ്റ്‌ സംഘടിപ്പിച്ചു.

ഡോ.കെ. സനാതനൻ, കെ. ഷൗക്കത്തലി തുടങ്ങി വിവിധ സംഘടന പ്രതിനിധികളും പൗര പ്രമുഖരും ഇഫ്‌താറിൽ സംബന്ധിച്ചു. വിരുന്നിന് ജാഫർ ജാഫി, ഗഫൂർ താഴത്ത്, മുസ്തഫ പൊന്നാനി കെ. സൈനുദ്ദീൻ, അലി അരുണിമ, അഷ്‌റഫ്‌, അജിത് കുമാർ, ബദറുദ്ദീൻ, മുജീബ്, അരുൺ, ബാലൻ, മുനീറ മുഹമ്മദ്‌, ആരിഫ മുസ്തഫ, സുബീറ ജാഫി, ശബ്ന ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - POS Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.