കെ.എം.സി.സി നിസ്‍വ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ
Posted On
date_range Updated On
date_range കെ.എം.സി.സി നിസ്‍വ ഗ്രാൻഡ് ഇഫ്താർ
നിസ്‍വ: കെ.എം.സി.സി നിസ്‍വ കമ്മിറ്റി ഗ്രാൻഡ് ഇഫ്താറിൽ സ്വദേശികളും പ്രവാസികളുമടക്കം 2000 ത്തോളം ആളുകൾ പങ്കെടുത്തു. ഇഫ്താറിന്റെ സന്ദേശം സമൂഹത്തിന് എത്തിച്ചുനൽകുകയാണ് ഇത്തരം സമൂഹ ഇഫ്താറിന്റെ മുഖ്യലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
നിസ്‌വ കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് മേത്തല, സെക്രട്ടറി അബ്ദുൽ ഹഖ്, കൺവീനർ നാസർ കൊടുങ്ങല്ലൂർ, അമീർ വിവി, നൗഷാദ് കാക്കേരി, വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.