വിൽസൺ
Posted On
date_range Updated On
date_range തൃശൂർ സ്വദേശിയുടെ മൃതദേഹം നാളെ സംസ്കരിക്കും
മസ്കത്ത്: കോവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. തൃശൂർ ഈസ്റ്റ്ഫോർട്ട് പറവട്ടാനി സെൻറ് ആൻറണി സ്ട്രീറ്റ് എടപ്പാറ വീട്ടിൽ വിൽസൺ മൈക്കിൾ (58) കഴിഞ്ഞ വ്യാഴാഴ്ച മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിലാണ് മരിച്ചത്.
കഴിഞ്ഞ 25 വർഷമായി അൽ കഹ്ലൂൽ ട്രേഡിങ് എൻറർപ്രൈസസിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ ജോസ്ഫീന ഒമാനിലുണ്ട്. മകൻ: വിനീഷ്. മരുമകൾ: സ്മിതാറാണി. ഖുറമിലെ പി.ഡി.ഒ ക്രിസ്ത്യൻ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.