?????????? ????????? ?????????? ?????????? ???????????????? ???????????????

അ​ന​ധി​കൃ​ത ത​യ്യ​ൽ ജോ​ലി: വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​ത്ര: മ​ത്ര ഗോ​ള്‍ഡ് സൂ​ഖി​ന്​ സ​മീ​പം താ​മ​സ സ്​​ഥ​ല​ത്ത്​ അ​ന​ധി​കൃ​ത​മാ​യി ത​യ്യ​ല്‍ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന വി​ദേ​ശി​ക​ളെ പി​ടി​കൂ​ടി. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. 26 ത​യ്യ​ൽ മെ​ഷീ​നു​ക​ളും ഇ​സ്​​തി​രി​യി​ടു​ന്ന​തി​നും മ​റ്റും ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി.
Tags:    
News Summary - thayyil-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.