സു​ൽ​ത്താ​നും യു.​എ​സ്​ പ്ര​സി​ഡ​ന്‍റും ഫോ​ണി​ൽ സം​സാ​രി​ച്ചു

മ​സ്ക​ത്ത്​: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ ​ഫോ​ണി​ൽ സം​സാ​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ളും അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

Tags:    
News Summary - Sultan Haitham bin Tarik received a phone call from Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.