മസ്കത്ത്: 2025-26 അധ്യയന വർഷത്തിലെ ആദ്യ സെമസ്റ്ററിലെ സ്കൂൾ പ്രവർത്തന വിലയിരുത്തലിന്റെ ഫലം ഒമാനി അക്കാദമിക് അക്രെഡിറ്റേഷൻ ആൻഡ് എജൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് അതോറിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്കൂൾപ്രവർത്തനങ്ങൾ സംബന്ധിച്ച സുതാര്യതക്കുവേണ്ടിയാണ് റിപ്പോർട്ട് പുറത്തുവിടുന്നതെന്ന് അധികൃതർ അറിയിച്ചു.
ഇതുവഴി പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സമൂഹത്തിനും സ്കൂൾ പ്രവർത്തന നിലവാരങ്ങൾ വിലയിരുത്താൻ സാധിക്കും. രാജ്യത്തെ വിദ്യാഭ്യാസ നിലവാര സൂചികകൾക്കുള്ള ദേശീയ മാനദണ്ഡമായാണ് സ്കൂൾ പ്രവർത്തന വിലയിരുത്തലിനെ അതോറിറ്റി കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.