വി​ജ​യ​കു​മാ​ർ

ച​ന്ദ്ര​ശേ​ഖ​ര​ൻ

കൊ​ല്ലം സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

സ​ലാ​ല: കൊ​ല്ലം ജി​ല്ല​ക്കാ​ര​നാ​യ വി​ജ​യ​കു​മാ​ർ ച​ന്ദ്ര​ശേ​ഖ​ര​നെ ( 52) സ​ലാ​ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു. റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ്‌ സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Kollam native found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.