Posted On
date_range Updated On
date_range സലാം എയര്‍ ഇറാന് സര്‍വിസുകള്‍ റദ്ദാക്കി
മസ്കത്ത്: ഇറാനിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വിസുകള്‍ താൽക്കാലികമായി റദ്ദാക്കി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍. നിലവിലെ സാഹചര്യം പരിഗണിച്ചാണ് വിമാനം റദ്ദാക്കിയത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലെ സര്‍വിസുകളാണ് റദ്ദാക്കിയതെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ലബനാനിലേക്കുള്ള സർവിസുകളും താൽക്കാലികമായി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.