സലാല: ‘സലാലയുടെ മനോഹാരിത’ എന്ന വിഷയത്തിൽ കോഴിക്കോട് സൗഹ്യദക്കൂട്ടം സലാലയിൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ പുരുഷ ഭേദമന്യേ 18 വയസ്സിന് മുകളിലുള്ള സലാലയിലെ എല്ലാ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരിക്കുന്നവർ നവംബർ 10 ന് മുമ്പ് 97406786, 92876687 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി എ.പി.കരുണൻ അറിയിച്ചു.
കെ.എസ്.കെ വനിത വേദിയാണ് മത്സരം ഒരുക്കുന്നത്. വനിതാ കോഓഡിനേറ്റർമാരായ അർച്ചന പ്രശാന്ത്, ഫസീല നസീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.