മസ്‌കത്തിൽ നിന്ന് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

മസ്‌കത്ത്: വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മസ്‌കത്തിൽ നിന്ന് ന്യൂഡൽഹിയിലേക്കും മുംബൈയിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

നിലവിലുള്ള മുംബൈ, ഡൽഹി, കോഴിക്കോട്, കൊച്ചി, മംഗളൂരു, തിരുച്ചിറപ്പള്ളി സർവീസുകൾക്ക് പുറമെയായാണ് പുതിയ അധിക വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, റാസൽ ഖൈമയിൽ നിന്ന് ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളും ശനിയാഴ്ച വരെ നടത്തുമെന്ന് എയർലൈൻസ് അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ചൊവ്വാഴ്ച മുതലാണ് പുനരാരംഭിച്ചത്.  

Tags:    
News Summary - Air India Express announces additional services from Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.