Posted On
date_range Updated On
date_range ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദബിയിൽ സമ്പർക്ക വിലക്ക് വേണ്ട
മസ്കത്ത്: ഒമാനെ അബൂദബി ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതു പ്രകാരം ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദബിയിൽ നിർബന്ധിത സമ്പർക്ക വിലക്ക് ഉണ്ടാകില്ല. ഇവർ വിമാനത്താവളത്തിൽ വന്നിറങ്ങുേമ്പാൾ പി.സി.ആർ പരിശോധനക്ക് വിധേയമാകണം. രണ്ടു വാക്സിനും എടുത്തവരാണെങ്കിൽ അബൂദബിയിലെത്തിയതിെൻറ ആറാമത്തെ ദിവസം ഒരു പി.സി.ആർ പരിശോധന കൂടി മതിയാകും. മറ്റുള്ളവർക്ക് വന്നതിെൻറ ആറ്, ഒമ്പത് ദിവസങ്ങളിൽ പി.സി.ആർ പരിശോധന വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.