Posted On
date_range Updated On
date_range ഒമാൻ-യു.എ.ഇ കോസ്റ്റ് ഗാർഡുകൾ യോഗം ചേർന്നു ചേർന്നു
മസ്കത്ത്: ഒമാനിലെയും യു.എ.ഇയിലെയും കോസ്റ്റ് ഗാർഡുകളുടെ കമാൻഡർമാരുടെയും അതിർത്തി ഗാർഡുകളുടെയും യോഗം കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്നു.
ഒമാനി പക്ഷത്തെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡർ ബ്രിഗേഡിയർ എൻജിനീയർ സെയ്ഫ് അൽ മുഖ്ബാലിയു, യു.എ.ഇ പക്ഷത്തെ സുപ്രധാന സൗകര്യങ്ങളുടെയും തീരങ്ങളുടെയും സംരക്ഷണ ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ഡോ. അഹമ്മദ് മുഹമ്മദ് അൽ മുറുമാണ് നയിച്ചത്. സംയുക്ത സഹകരണത്തിന്റെ മേഖലകൾ, ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, വിവര കൈമാറ്റം എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.