അറബിക്കടലിൽ പവൻ ചുഴലിക്കാറ്റ്

മ​സ്ക​ത്ത്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ വ്യാ​ഴാ​ഴ്​​ച രൂ​പം​കൊ​ണ്ട പ​വ​ൻ ചു​ഴ​ലി​ക്കാ​റ്റ് സൊ​മാ​ലി​യ​യി​ൽ ക​ര​തൊ​ടാ​ൻ സാ​ധ്യ​ത. നി​ല​വി​ൽ ഇ​ത് സൊ​മാ​ലി​യ​ൻ തീ​ര​ത്തു​നി​ന്ന് 300 കി.​മി അ​ക​ലെ​യും ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ​നി​ന്ന് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ 800 കി.​മി അ​ക​ലെ​യു​മാ​ണ്.

ഇ​തി​െൻറ ഫ​ല​മാ​യി ഒ​മാ​നി​ൽ ശ​നി​യാ​ഴ്​​ച മു​ത​ൽ മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ​യാ​കും. സ​ലാ​ല​യി​ലും മ​റ്റും ചൊ​വ്വ വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.