Posted On
date_range Updated On
date_range വന്യജീവി രജിസ്ട്രേഷന് മൂന്നു മാസം സമയം
മസ്കത്ത്: അനുമതിയില്ലാതെ സ്വദേശിയും വിദേശിയുമായ വന്യജീവികളെ കൈവശം വച്ചിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും മൂന്ന് മാസത്തിനകം അവയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.ഔദ്യോഗിക അനുമതിപത്രമില്ലാതെ വന്യജീവികളെ പരിപാലിക്കുന്നവർ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യണം. വന്യജീവികളുടെ കൈവശംവെക്കുന്നത് ക്രമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.