Posted On
date_range Updated On
date_range ചില സർവിസുകൾ സലാംഎയർ നിർത്തിവെച്ചു
മസ്കത്ത്: വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി സലാം എയർ അറിയിച്ചു. ഇറാനിലേക്കും ഇറാനിൽ നിന്ന് വരുന്ന സർവീസുകളും ആഗസ്റ്റ് 31 വരെ നിർത്തിവെച്ചു. ഇറാഖ്, ലബനാൻ, കുവൈത്ത്, ഖത്തർ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകളും മേയ് 30 വരെ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.